ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത (Irreducible Complexity); പരിണാമവാദികളുടെ പേടി സ്വപ്നം!

  ബ്രദര്‍.എ.കെ.സ്കറിയ, കോട്ടയം   ഡാര്‍വിന്‍റെ ഗ്രന്ഥമായ ‘ജീവജാലങ്ങളുടെ ഉല്‍പ്പത്തി’ (Origin of Species) പ്രസിദ്ധീകരിച്ചതിന്‍റെ ശതാബ്ദി ആഘോഷിച്ച വേളയില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ലോകത്തിലെ പല രാജ്യങ്ങളിലെ പരിണാമവാദികളായ ശാസ്ത്രജ്ഞന്മാര്‍ ഒത്തുചേര്‍ന്നു സമ്മേളനങ്ങളും ചര്‍ച്ചകളും നടത്തി. യുനെസ്കോയുടെ ആദ്യത്തെ ഡയറക്ടര്‍ ആയിരുന്ന സര്‍ ജൂലിയന്‍ ഹക്സിലി മുഖ്യ പ്രഭാഷണം (Keynote adress) നടത്തി. അദ്ദേഹം പ്രസ്താവിച്ചു “പരിണാമപരമായ ചിന്താപദ്ധതികളില്‍ പ്രകൃത്യാതീതമായ കാരണഭൂതന്‍റെ സ്ഥാനമോ ആവശ്യകതയോ ഇല്ല. ഭൂമി ഒരിക്കലും സൃഷ്ടിക്കപ്പെട്ടതല്ല. അത് പരിണമിച്ചുണ്ടായതാണ്. അതുപോലെ ഭൂമിയില്‍ കാണുന്ന … Continue reading ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത (Irreducible Complexity); പരിണാമവാദികളുടെ പേടി സ്വപ്നം!